വിത്തൂട്ട് - Image 1
വിത്തൂട്ട് - Image 2
വിത്തൂട്ട് - Image 3
വിത്തൂട്ട് - Image 4
1 / 4
Events and Activities
June 5, 2025

വിത്തൂട്ട്

By admin

വന്യജീവികൾക്ക് ഭക്ഷണം വർധിപ്പിക്കുക, പ്രകൃതിദത്ത ഫലവൃക്ഷങ്ങൾ വളർത്തുക

വന്യജീവികൾക്ക് ഭക്ഷണം വർധിപ്പിക്കുക, പ്രകൃതിദത്ത ഫലവൃക്ഷങ്ങൾ വളർത്തുക എന്നീ ലക്ഷ്യത്തോടെ വനം വകുപ്പ് നടത്തുന്ന ‘വിത്തൂട്ട്’ പദ്ധതിയിൽ ബാപ്പുജി കലാ കായിക സാംസ്‌കാരിക വേദിയും പങ്കാളികളായി. വനത്തിനുള്ളിലെ ഭക്ഷണലഭ്യത വർധിപ്പിക്കുന്നതിലൂടെ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുക, പരിസ്ഥിതി പുനഃസ്ഥാപിക്കുക, പാരിസ്ഥിതിക സേവനങ്ങളുടെ അളവും ഗുണനിലവാരവും മെച്ചപ്പെടുത്തുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. #thrissur #keralaforest #forestdepartment #vithoot #bappujikalkuzhy #muniyattukunnu❤️