വാർഷിക സമ്മാനകൂപ്പൺ 2025 നറുക്കെടുപ്പ് - Image 1
വാർഷിക സമ്മാനകൂപ്പൺ 2025 നറുക്കെടുപ്പ് - Image 2
വാർഷിക സമ്മാനകൂപ്പൺ 2025 നറുക്കെടുപ്പ് - Image 3
വാർഷിക സമ്മാനകൂപ്പൺ 2025 നറുക്കെടുപ്പ് - Image 4
വാർഷിക സമ്മാനകൂപ്പൺ 2025 നറുക്കെടുപ്പ് - Image 5
വാർഷിക സമ്മാനകൂപ്പൺ 2025 നറുക്കെടുപ്പ് - Image 6
1 / 6
Events and Activities
December 28, 2025

വാർഷിക സമ്മാനകൂപ്പൺ 2025 നറുക്കെടുപ്പ്

By admin

ബാപ്പുജി കലാ കായിക സാംസ്‌കാരിക വേദിയുടെ വാർഷിക സമ്മാനകൂപ്പൺ 2025

ബാപ്പുജി കലാ കായിക സാംസ്‌കാരിക വേദിയുടെ വാർഷിക സമ്മാനകൂപ്പൺ 2025, നറുക്കെടുപ്പ് ഡിസംബർ 28ന് കൽക്കുഴി ഗ്രൗണ്ടിൽ വെച്ച് നടന്നു. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ ഞെരിഞ്ഞാമ്പിള്ളി ഉദ്ഘാടനം ചെയ്തു. റോസിലി തോമസ്, ഔസപ്പ് ചെരടായി, ഗോപാലൻ ചുള്ളിപറമ്പിൽ, ചാൾസ് EO, അമൽനാഥ് സി ജി, അഭിജിത്ത് സി എം, സിനോജ് കെ കെ എന്നിവർ സംസാരിച്ചു. #bappujikalkuzhy #thrissur #muniyattukunnu